ശുചിത്വം


ശുചിത്വം പലതുണ്ട്
ഒന്ന് ശാരീരശുചിത്വം
രണ്ടു നേരം പല്ല് തേയ്ക്കണം. രണ്ടു നേരം കുളിക്കണം വൃത്തിയുള്ള വസ്ത്രം ധരിക്കണം ആഹാരത്തിന് മുൻപ് കൈകൾ വൃത്തിയായ് കഴുകണം.
രണ്ട്പരിസശുചിത്വം
വീടും പരിസരവും ശുചിയാക്കണം വീട് തൂത്തു തുടച്ചു വൃത്തിഹാക്കണം പരിസരം വൃത്തിയാക്കണം ചിരട്ടയിലും മറ്റും വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത് വെള്ളം കട്ടികിടന്നാൽ കൊതുകുകളും മറ്റും മുട്ടയിട്ട് പെരുകി ചിക്കൻഗുനിയ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ മാരകമായ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്.
 മൂന്ന് കോറോണശുചിത്വം
കോവിട് 19.നിയന്ത്രിക്കാൻ ഇടയ്ക്കിടക് സോപ്പും വെള്ളവും ഉപയോഗിച്ച് 20മിനിറ്റ് കൈ നന്നായി കഴുകണം. മാസ്ക് ധരിക്കണം ആളുകളിൽ നിന്ന് അകലം പാലിക്കണം വീട്ടിൽ ഇരിക്കണം ഈ സമയം വീടും പരിസരവും ശുചിയാക്കണം.
 

ശിഖ രാജ്
'2വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം