വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/ജീവന്റെ ആധാരം പ്രകൃതി
ജീവന്റെ ആധാരം പ്രകൃതി
ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കുകയു' അജൈവ മാലിന്യം വ്യാപാരികൾക്ക് നൽകുകയും എൻ്റെ മാലിന്യം എൻ്റെ ഉത്തരാവാദിതJoആണ് അത് നിർമ്മാജ്ജനം ചെയ്യണ്ടേത് ശരിയായ മാർഗ്ഗത്തിലൂടെ ആയിരിക്കണം പ്രകൃതി ആർക്ക് സ്വന്തമല്ല ജീവൻ്റെ നില നിൽപിന് അത് സംരക്ഷിച്ചേ മതിയാകു.മരങ്ങൾ നട്ടുപിടിപ്പിക്കുക ജലസ്രോതസുകൾ സംരക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യം എന്നിവ .കത്തിക്കാതെയിരിക്കുക ചെടികൾ നട്ടുവളർത്തുക വയൽ നികത്താതെയിരിക്കുക.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |