വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ടൂറിസം ക്ലബ്

                                                                                                    ടൂറിസം ക്ലബ്ബ്

         പഠനയാത്ര
                       പ്രക‌ൃതി നിരീക്ഷണവും കുട്ടികളുടെ മാനസികോല്ലാസവും ലക്ഷ്യം വച്ച് ഈ വർഷവും പഠനയാത്ര സംഘടിപ്പിച്ചു. വയനാട്, മൈസൂർ എന്നീ സ്ഥലങ്ങളിൽ 5 ദിവസം നീണ്ടനിന്ന പഠനയാത്രയാണ് പത്താം ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്കായി നടത്തിയത്. 7-ാം ക്ലാസ്സിലെ വിദ്യാർത്ഥിനികൾ പ്ലാനിറ്റോറിയം സന്ദർശിച്ചു. ഹയർസെക്കൻഡറി വിഭാഗം ഒക്ടോബർ 5 മുതൽ 10 വരെ ഉൗട്ടി, ബൊട്ടാണിക്കൽ ഗാർഡൻ, മൈസൂർ, ആതിരപ്പള്ളി, വാഴച്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ പഠനയാത്ര നടത്തി. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകൾ നിയമസഭാമന്ദിരം, ജയിൽ എന്നിവ സന്ദർശിച്ചു.