വിദ്യാവാണി വായന ക്ലബ് കുട്ടികളുടെ പാരായണക്ഷമത വർധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനും ഉതകുന്നു..

പുസ്തകച്ചുമർ

പുസ്തകങ്ങളുടെ വൈവിധ്യം കണ്ട് ആസ്വദിക്കുന്നതിനും ഇഷ്ടമുള്ളത് സ്വയം തെരഞ്ഞെടുത്തു വായിക്കുന്നതിനും അവസരം..കുട്ടികളെ വായനയിലേക്കു കൂടുതൽ ആകർഷിക്കുന്നതിന് ഇത് തികച്ചും പ്രയോജനം ചെയ്യുന്നു..കൂടാതെ സ്കൂളിൽ എത്തുന്ന ആർക്കും ഈ ചുമരിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കാവുന്നതാണ്.

പുസ്തകച്ചുമർ
"https://schoolwiki.in/index.php?title=വിദ്യാവാണി_വായന_ക്ലബ്&oldid=1762827" എന്ന താളിൽനിന്ന് ശേഖരിച്ചത്