വിദ്യാരംഗം കലാ സാഹിത്യ വേദി ബോയ്സ്

ഈ വർഷത്തെ വിദ്യാരംഗം കലാവേദിയുടെ പ്രവർത്തനം തുടങ്ങിയത് ഓൺലൈനിലൂടെയായിരുന്നു.കുട്ടികളിൽ സർഗവാസന വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.. കുട്ടികളുടെ നേതൃത്വത്തിൽ കുരുത്തോല എന്ന പേരിൽ ഒരു മാഗസിൻ നിർമ്മിച്ചു