ധരണിയിലെത്തിയ ഭൂത വിനാശിനി ..............
മായുകില്ലേ നീ മായുകില്ലേ ...........
മനുഷ ശക്തിയെ താറുമാറാക്കിയ മഹാ കിങ്കരനല്ലേ നീ .........
വിദ്യ എന്ന മഹാ ധനത്തെ വിദൂരതയിലാഴ്ത്തിയ
മഹാ വിപത്തെ .........
പോവുകില്ലേ നീ പോവുകില്ലേ നീ ........
ധരയിലെത്തിയ മഹാമാരീ
രക്ഷിക്കുക നീ
രക്ഷിക്കുക .........
ഈ ലോകത്തെ
രക്ഷിക്കുക .....................