വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ കൊറോണ അഥവാ covid 19

കൊറോണ അഥവാ covid 19

കൂട്ടുകാരെ കൊറോണ എന്ന വൈറസിനെ നമുക്ക് കണ്ണ് കൊണ്ട് നേരിട്ട് കാണാൻ കഴിയില്ലയെങ്കിലും അത് ഒരു മഹാ മാരിയാണ്. ഒരു പാട് സഹോദരങ്ങളെ കൊറോണ വൈറസ് കവർന്നെടുത്തു. നമുക്ക് എല്ലാവർക്കും വീട്ടിലിരുന്ന് പുറത്ത് ഇറങ്ങാതെ വൈറസിനെ പൊരുതി തോല്പിക്കാം. ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകാനും മറക്കരുത് കൂട്ടുകാരെ.

Athish. V
1A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം