പാറിനടക്കും പൂമ്പാറ്റ ചിറകുകളുള്ളൊരു പൂമ്പാറ്റ പല പല നിറത്തിൽ പൂമ്പാറ്റ പൂക്കളിൽ നിന്നും പൂന്തേൻ നുകരും വർണ്ണ ചിറകുകളു ള്ളൊരു പൂമ്പാറ്റ ചിറകുകളാൽ നൃത്തം ചെയ്യും ചന്തമുള്ളൊരു പൂമ്പാറ്റ..
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത