വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിലുൾപ്പെട്ട സ്ഥലം. മാനന്തവാടിയിൽ നിന്ന് ഇരുപത്തിയഞ്ചു കി.മീ.ദൂരം.