പേര്: ബാലകൃഷ്ണൻ കെ സി

ജനനതിയ്യതി :15-10-1953

യോഗ്യത : MA,Bed,SET,M.O.D

അഡ്രസ്സ്: അനുഗ്രഹ വീട് കൽപ്പത്തൂർ പി ഒ, മേപ്പയ്യൂർ

24-04-1980 മുതൽ 31-03-2009 വരെ അധ്യാപനസേവനമനുഷ്ടിച്ചു.

റിട്ടേർഡ് ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ

11-04-2011 മുതൽ വാല്യക്കോട് എ.യു.പി സ്കൂളിൻറ മാനേജറായി ചുമതല വഹിച്ചു പോരുന്നു.