ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുമായി വായനാ വാരാഘോഷം സംഘടിപ്പിക്കുന്നു. കുറുംകുട്ടി  ഫ്രണ്ട്‌സ് ലൈബ്രറിയും , ഈ വിദ്യാലയവും സംയുക്തമായി വിവിധ വായനാ വാര പരിപാടികൾ സംഘടിപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾ , പുസ്തക പ്രദർശനം , ലൈബ്രറി സന്ദർശനം , സാഹിത്യകാരനായി അഭിമുഖം , വായന മത്സരം , കോർണർ പി.റ്റി.എ എന്നിവ സംഘടിപ്പിക്കാറുണ്ട്

"https://schoolwiki.in/index.php?title=വായനാ_വാരാഘോഷം&oldid=2232272" എന്ന താളിൽനിന്ന് ശേഖരിച്ചത്