2022 -2023 അധ്യയനവർഷത്തിൽ കുട്ടികളിൽ വായനയിൽ താല്പര്യവും സർഗാത്മകതയും വളർത്തുന്നതിന്റെ ഭാഗമായി കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി തളിര് എന്ന പേരിൽ ഒരു മാഗസിൻ തയാറാക്കുകയും പഞ്ചായത്ത് മെമ്പർ പ്രകാശനം ചെയ്യുകയും ചെയ്തു

"https://schoolwiki.in/index.php?title=വായനാചങ്ങാത്തം_44519&oldid=1900448" എന്ന താളിൽനിന്ന് ശേഖരിച്ചത്