സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ സ്പോൺസർ ചെയ്ത വായനക്കളരിയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും,കരകുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റുമായ പി. കെ ബിജു മെട്രോ ദിനപ്പത്രം വിദ്യാർത്ഥിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.


"https://schoolwiki.in/index.php?title=വായനക്കളരി&oldid=403341" എന്ന താളിൽനിന്ന് ശേഖരിച്ചത്