സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളിൽ വലിയ ഉത്സാഹം ഉണ്ടാക്കുന്നു.ശാസ്ത്ര പ്രദര്ശനം നടത്തി.ക്ലബ് പ്രവർത്തനങ്ങൾക്ക് അനീഷ് ഐസക് സാർ നേതൃത്വം നൽകുന്നു