കൊറോണ വന്നു
കൊറേനാളായി
സ്‌കൂൾ അടച്ചു
പരീക്ഷ ഒഴിവായി .
കൂട്ടുകാരെ കണ്ടില്ല
വിഷുവന്നതറിഞ്ഞില്ല
വിഷുക്കോടിയണിഞ്ഞില്ല .
എന്നും അരികിലുണ്ടാവാൻ
ഇന്ന് അകന്നുനിൽക്കേണം
വായമൂടി കൈകഴുകി
ഒന്നായി നാം തുരത്തണം
ഈ മഹാമാരിയെ ..
തപ്‌സി പി പി
3 എ വളള്യായി യു.പി പാനൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത