ഉച്ചഭാഷിണി കൈമാറൽ ചടങ്ങു2019-20-വർഷത്തെ വളയം പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം നേടിയ ടീം2019-20-വർഷത്തെ വളയം പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം നേടിയ ടീംപൂർവ വിദ്യാർത്ഥിയും പ്രവാസി വ്യവസായിയും ആയ കല്ലമ്മൽഅഷറഫ് സ്കൂളിന് ഉച്ചഭാഷിണി സംഭാവന ചെയ്തു .നാദാപുരം ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽമോഡലിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥികളായ നൈല പർവീണും,shaza ഫാത്തിമയുംവിജയികളോടൊപ്പം അഭിമാനപൂർവം മഹാമാരിക്കാലത്തെ കരുതൽ ......പായസകിറ്റ് വിതരണംകൊറോണ കാലത്തു സുരക്ഷിതരായി വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് മാസ്‌ക്കും പാഠപുസ്തകവും വിതരണം നടത്തി .