വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം വീട്ടിൽ തന്നെ

ശുചിത്വം വീട്ടിൽ തന്നെ
നാം സ്കൂൾ  അടച്ച് വീട്ടിൽ ആണല്ലോ. നാം എല്ലാവരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചിരിക്കണം. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ചു കഴുകണം. ജല സംരക്ഷണം ഉറപ്പു വരുത്തണം. സമയം പാഴാക്കാതെ ചെടികളും മരങ്ങളും നട്ടുവളർത്തണം. പ്ലാസ്റ്റിക്കുകൾ കത്തിക്കാതെ സ്വന്തം നാടിനെയും വീടിനെയും രക്ഷിക്കാം. 
അമയ കെ വി
1 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം