വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യമാണ് സമ്പത്ത്

ആരോഗ്യമാണ് സമ്പത്ത്

അച്ഛന്റെയും അമ്മയുടെയും ഒരേഒരു മകനാണ് അപ്പു. സമ്പത്തിന്റെ നടുവിലാണ് അവൻ ജനിച്ചത്. അതുകൊണ്ടുതന്നെ അവൻ വിചാരിച്ചത് അവന്റെ കാൽകീഴിൽ എത്തും. ഏത് നേരവും ടീവിയിലും മൊബൈൽ ഫോണിലും ആണ് കളി. ഏത് നേരവും ഭക്ഷണവും ഉറക്കവും. അവനു മറ്റുകുട്ടികളെ പോലും ഇഷ്ട്ടമല്ല. അവൻ തടിച്ചു ഉരുണ്ട് വരാൻ തുടങ്ങി. അച്ഛനും അമ്മയ്ക്കും ഇതിൽ ആവലാതിയായി. ഡോക്ടർ പറഞ്ഞു ഒരുദിവസം 12ബക്കറ്റ് വെള്ളം കിണറ്റിൽ നിന്ന് കോരി എടുത്ത് കുടിച്ചിട്ട് അതിനുശേഷം 2മണിക്കൂർ ഒന്നും തന്നെ കഴിക്കാതെ കുടിക്കാൻ മരുന്നുകൊടുത്തു. ഇത് രണ്ടാഴ്ച ആവർത്തിക്കാൻ പറഞ്ഞു. പിന്നെ 15തവണ വീടിനു ചുറ്റും ഓടി നടക്കാനും പറഞ്ഞു. രണ്ടാഴ്ച കൊണ്ടുള്ള അവന്റെ മാറ്റം അത്ഭുതം തന്നെയായിരുന്നു. അപ്പു നന്നായി മെലിഞ്ഞു. മാത്രമല്ല അവന്റെ വെറുതെയിരിക്കുന്ന ശീലം ഇല്ലാതായി. അവൻ മറ്റു കുട്ടികളോടൊപ്പം കളിക്കാനും തുടങ്ങി. പിന്നെ അപ്പു മിടുക്കൻ ആയി ജീവിച്ചു.

അശിഗ
3 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ