സിസ്റ്റർ

എന്റെ പൊന്നു സിസ്റ്ററേ ....
നിന്റെ ജീവൻ പോലും നോക്കാതെ
കൊറോണയിൽ മുങ്ങിയ ഞങ്ങളെ
രക്ഷിക്കുന്ന സിസ്റ്ററേ
പ്രായമായവരെയും അച്ഛൻ അമ്മമാരേയും
ശപിക്കുന്നു മക്കളും
രോഗത്തിൽ മുങ്ങിയ
അച്ഛനമ്മയെ
പരിചരിക്കുന്ന
സിസ്റ്ററും ദൈവത്തിൻ മക്കളാണേ .
 

ദേവ പ്രകാശ്
II A വരിക്കോളി എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത