കേരവൃക്ഷങ്ങൾ നിറഞ്ഞ നാട് പതിന്നാല് ജില്ലകളുള്ള നാട് മാവേലി തമ്പുരാൻ വാണ നാട് മലകളും പുഴകളും ഉള്ള നാട് സുന്ദരമായോരെന്റെ നാട് കേരളമെന്നൊരു കൊച്ചു നാട്
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത