വേറിട്ട കാലം
വേദനിക്കും നേരം
ഓർമകൾ ബാക്കിയാക്കി
ഏറെപ്പേർ പൊയ്മറഞ്ഞു
അമ്മയും പോയ്
അച്ഛനും പോയ്
സഹോദരങ്ങളെല്ലാം പോയ്
ആരുണ്ടെനിക്ക് ....ആരുണ്ടെനിക്ക് ....
വുഹാനേ നിന്റെ നാശം
എന്നിലും വിതച്ചിതിങ്ങനെ
ആരാരുമില്ല:
എനിക്കാരാരുമില്ല
പ്രകൃതിയെ നീ എന്നമ്മ: നീ എന്നച്ഛൻ
നീയാണെന്റെ ഏകോദര സഹോദരർ