കരുതൽ

മരങ്ങൾ വെട്ടി മുറിക്കരുതേ
മരങ്ങൾ നാടിൻ സമ്പത്ത്
നട്ടു വളർത്തേണം
മരങ്ങൾ നമ്മുടെ ഐശ്വര്യം

നദിയെ കുരിതി കോടുക്കരുതേ
മണലിനായ് കോല്ലരുതേ
പുഴകളെ ആർക്കും വില്ക്കരുതേ
അവ ദൈവം നല്കിയ വരദാനം

 

അശ്വതി എ ആർ
4 എ ളാക്കാട്ടൂർ നോർത്ത് ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത