നമ്മുടെ ഭൂലോകജനങ്ങളെ
കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ
നമ്മെ പിടിച്ചു വിഴുങ്ങുന്നു
ഓഖിയും സുനാമിയും കടന്നുപോയി
പ്രളയവും നിപ്പായും കടന്നുപോയി
അത് നിങ്ങളോർക്കണെ .......
മലയാളനാടിന്റെ കരുത്
അത് വൈറസുകൾക്കറിയില്ല
കൈകൾ നന്നായി സോപ്പിട്ട് പത്തപ്പിച്
കോറോണയെ നമ്മൾക്കോടിക്കാം