ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/മഹാമാരിയെ തുരത്തിടാം....

മഹാമാരിയെ തുരത്തിടാം....

നാടിനെ കൊല്ലുവാൻ
നമുക്കിടയിൽ വന്നൊരു
മഹാമാരിയെ തുരത്തുവാൻ

ശുചിത്വമെന്ന ശീലമേ
നിന്നെ മുറുകെ പിടിച്ചിടാം
മാസ്ക്കും കൈയ്യുറയും ധരിച്ചിടാം

പ്രിയരേ............
നിങ്ങളെ മറന്നിടാതെ
നല്ലൊരു നാളേക്കായി
സാമൂഹിക അകലം പാലിച്ചിടാം

മഹാമാരിയെ തുരത്തിടാം ........


 

Mehnoor.A.M
2A ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത