പ്രവേശനോത്സവം 2026-27

സ്കൂൾ പ്രവേശനോത്സവം 2026_27 ജൂൺ 1 രാവിലെ 10 മണിക്ക് ലൂർദ മാതാ ഹൈ സ്കൂളിൽ നടത്തപ്പെട്ടു . സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് ചൂളപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ ബിജു ഫിലിപ്പ്  ഉത്‌ഘാടനം ചെയ്തു.

 
പ്രവേശനോത്സവം2_46063


 
സ്കൂൾ പ്രവേശനോത്സവം 2026







 
പരിസ്ഥിതി ദിനാഘോഷം2_46063

പരിസ്ഥിതി ദിനാചരണം

 
പരിസ്ഥിതി ദിനാഘോഷം_46063





തുഫാൻ ക്ലാസ്/ ആരോഗ ബോധവൽക്കണം

 
ആരോഗ്യ സുരക്ഷാ ക്ലാസ് _46063