സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആര്യാട് ലൂഥറൻ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ ഏകദേശം 313 കുട്ടികൾ പഠിക്കുന്നു .വളരെ അത്മാർത്ഥതയോടും അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന ആധ്യാപകരാണ്‌ ഇവിടെയുള്ളത് .കുട്ടികൾക്ക് വേണ്ടുന്ന ഏതു പ്രവർത്തനത്തിനും മുന്നിട്ടു നിൽക്കാൻ ഈ വിഭാഗത്തിലെ അധ്യാപകർശ്രമിക്കുന്നു .കുട്ടികൾക്ക് ഐ സി  ടി  യുടെ സഹായത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .നല്ല ഒരു കളിസ്ഥലവും കളിക്കുന്നതിനുള്ള ഉപകരണങ്ങളും  ഇവിടെ ഉണ്ട്. പ്രൈമറി വിഭാഗത്തിൽ പ്പെട്ടകുട്ടികൾക്കു വേണ്ടി പ്രത്യേകം കളിസ്‌ഥലവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

വിവിധ ദിനാചരണങ്ങൾ, കലാമത്സരങ്ങൾ ,സ്കോളർഷിപ്പ് പരീക്ഷകൾ ഇവയിൽ കുട്ടികളെ സജ്ജരാക്കുന്നതിനു ഈ വിഭാഗത്തിൽ പ്പെട്ട അധ്യാപകർ വളരെയധികം ശ്രദ്ധപുലർത്തുന്നു.

ആഹാരപദാർത്ഥങ്ങളുടെ രുചി വൈവിധ്യം മനസ്സിലാക്കിക്കുന്നതിനു വേണ്ടി പ്രൈമറി ക്ലാസുകൾ നടത്തിയ പഠനപ്രവർത്തനം.