ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ്

കായികരംഗത്ത് അനേകം പ്രതിഭകളെ സംഭാവന ചെയ്തിട്ടുള്ള വിദ്യാലയം ഇന്നും ആ പാരമ്പര്യം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകുന്നു. ജില്ലാ അമച്വർ മീറ്റിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാൻ കഴിഞ്ഞു സംസ്ഥാനതലത്തിൽ ജോയൽ സൈമൺ 100 മീറ്റർ ഗോൾഡ് മെഡൽ നോഹ സിബി ആന്റണി ഗോൾഡ് മെഡൽ മഹേഷ് ഹാമർ സിൽവർ മെഡൽ കരസ്ഥമാക്കി. ഈ മൂന്നു കുട്ടികളും നാഷണൽ ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ആഷ്‌ലി അലക്സാണ്ടർ 4×100 മീറ്ററിലേക്ക് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.