തുണ്ടിയിൽ തൊമ്മിക്കുഞ്ഞ് സാർ എന്നറിയപ്പെടുന്ന റ്റി റ്റി തോമസ് താൻ ആയിരിക്കുന്ന നാടിനെക്കുറിച്ചും, അതിന്റെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയും തളർച്ചയും എന്തെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥരചന, ക്ലാസുകൾ, ബോധവൽക്കരണ സെമിനാറുകൾ ഇവ വഴി ദൈവം നൽകിയ കഴിവിനെ ഈ കാലഘട്ടത്തിലും വരും തലമുറയ്ക്കുമായി പങ്കുവയ്ക്കുന്നു.

അദ്ദേഹത്തിന്റെ കൃതികൾ
  • ആരാധനാ ഗീതങ്ങൾ
  • ദരിദ്രരുടെ പിതാവ്
  • ബലിപുഷ്പ്പങ്ങൾ
  • തനത് കുട്ടനാട് (compined edition)
  • കുട്ടികളുടെ ഈസോപ്പ്
  • ഗോഡ്സ് പാപ്പർ (to be published)
സംഭാവനകൾ

മധ്യസ്ഥൻ

മ്യൂസിക്കൽ ആൽബം

ഗാനങ്ങൾ

നാടകങ്ങൾ

"https://schoolwiki.in/index.php?title=റ്റി_റ്റി_തോമസ്&oldid=1484693" എന്ന താളിൽനിന്ന് ശേഖരിച്ചത്