ക്‌ളാസ് മുറികളും  അനുബന്ധ സംവീധാനങ്ങളും ഹൈ ടെക് ആക്കിയുള്ള അത്യാധുനിക രീതിയിൽ നിർമിച്ച പുതിയ സ്കൂളിലേക്ക് 2020 മുതൽ ക്‌ളാസ്സുകൽ മാറ്റിയിരിക്കുന്നു. സ്കൂളും വർക്ഷോപ്പും മെസ് ഹാളും CCTV യുടെയും അതുപോലെ ചുറ്റുമതിൽ നിർമിച്ചും സംരക്ഷിച്ചിരിക്കുന്നു. എല്ലാ ക്‌ളാസ്സുകളും സ്മാർട്ട് റൂം സംവിധാനത്തോടെയാണ്.  മികച്ച ലൈബ്രറി, മെസ് ഹാൾ, റീഡിങ് റൂം, സെമിനാർ ഹാൾ, സിക്ക് റൂം, ലേഡീസ് റൂം, സയൻസ് ലാബ്, തുടങ്ങി എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ