സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
  • ആവണി അജിത്ത്‌ XE -സംസ്ഥാന റോൾ ബോൾ ചെമ്പെൻഷിപ്പിൽ സ്വർണ്ണ മെഡൽ , സൗത്ത് സോൺ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ , നാഷണൽ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ പാർട്ടിസിപ്പേഷൻ
  • ലക്ഷ്മി ജി എസ് & മുഹ്‌സിന എൻ ജെ. VIII C -സോഷ്യൽ സയൻസ് വർക്കിങ് മോഡൽ സ്റ്റേറ്റ് ലെവൽ എ ഗ്രേഡ്
  • സുഹാന IV -പതിനേഴാമത് സ്റ്റേറ്റ് മിനി റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രാതിനിധികരിച്ഛ് സ്വർണ്ണ മെഡൽ നേടിയ
  • റോജിൻ STD X - 65th കൊല്ലം ജില്ലാ അത്‌ലറ്റിക് ചാപ്യൻഷിപ്പിൽ ലോങ്ങ് ജമ്പിൽ 80mഹാർഡിൽസിൽ രണ്ടാം സ്ഥാനം ലഭിച്ചു. സംസ്ഥനതലത്തിൽ  കൊല്ലം ജില്ലയെ പ്രതിനിധികർക്കും
  • മേഘ STD VIII - ജില്ലാ കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനം