കേരളത്തിലെ ഒരു ഐഎഎസ് ഓഫീസറാണ് റാണി ജോർജ്ജ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 28/06/2004 - 25/07/2006 കാലയളവിൽ കോട്ടയം ജില്ലാകലക്ടർ സ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്.[1][2]

അവലംബം

"https://schoolwiki.in/index.php?title=റാണി_ജോർജ്ജ്&oldid=2035702" എന്ന താളിൽനിന്ന് ശേഖരിച്ചത്