കോവിഡ് 19 എന്ന പാേമാരി
ലോകമാകെ മഹാമാരി
അനേകം ജീവൻ പാൊലിഞ്ഞു പാോയി
അവർക്കായ് അർപ്പിക്കാം ശ്രദ്ധാഞ്ജലി
നമുക്കൊന്നായ് ചെറുത്തീടാം
തോൽപ്പിക്കാം ഈ മഹാമാരിയെ
ആരോഗ്യ പ്രവർത്തകരെ സ്തുതിച്ചീടാം
സേവന ദാതാക്കൾക്കു കരുത്തേകാം
കൈ കഴുകി തോൽപ്പിക്കാം ഈ മാരിയെ
അകന്നു നിന്ന് തോൽപ്പിക്കാം കോവിഡിനെ