സ്കൂൾ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തൽ മുതൽ ഓരോ ഘട്ടത്തിലും രക്ഷാകർത്രുസമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട് . അപ്പർ പ്രൈമറിയാക്കുവാൻ 50 സെന്റ് സ്ഥലം വാങ്ങി. ഹൈസ്ക്കൂൾ ആക്കുന്നതിന്റെ ഭാഗമായി 1 ഏക്കർ സ്ഥലം വാങ്ങുകയും ആവശ്യമായ കെട്ടിടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. തുടക്കത്തിൽ 2, 3 ഡിവിഷൻ മാത്രമായിരുന്നത് ഓരോ വർഷവും ഉണ്ടായ ഡിവിഷനിലെ വർദ്ധനവിനനുസരിച്ച് രക്ഷാകർത്രുസമിതി കെട്ടിടം നിർമിച്ചു. ഇന്ന് ഹൈസ്ക്കൂളിൽ 15ഉം അപ്പർ പ്രൈമറിയിൽ 11ഉം ലോവർപ്രൈമറിയിൽ 10ഉം ഡിവിഷനുകൾ ഉണ്ട്. അതു പോലെ അക്കാദമിക, കലാ, കായീക മേഖലകളിലും രക്ഷാകർത്രുസമിതി സജീവമായി ഇടപെട്ടു ണ്ടിരിക്കുന്നു


"https://schoolwiki.in/index.php?title=രക്ഷാക_സമിതി&oldid=394490" എന്ന താളിൽനിന്ന് ശേഖരിച്ചത്