ജാഗ്രതയാണ് വേണ്ടത്, ഭയം വേണ്ട മനുഷ്യന്. കരളുറപ്പുള്ള കേരളം; സാമർഥ്യമുള്ള കേരളം. തടഞ്ഞിടാം കൊറോണയെ, പേടി വേണ്ട മനുജന്. തുമ്മുമ്പോളും ചുമയ്ക്കുമ്പോളും; തൂവാല കൊണ്ട് മറച്ചിടാം. ജാഗ്രതയാണ് വേണ്ടത്, ഭയം വേണ്ട മനുഷ്യന്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത