[[

WORK
WORK 2

]] സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു .. സയൻസ് ക്ലബ്ബിന്റെ കൺവീനർ ആയി കുമാരി ബിന്ദു ആണ് . സയൻസ് ടീച്ചർ ആയ ഉഷാകുമാരി അമ്മ ടീച്ചർ എല്ലാ പിന്തുണയും നൽകുന്നു.. സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എല്ലാ ദിനാചരണങ്ങളിലും നടന്നു വരുന്നു ..