പ്രകൃതി

 മഞ്ഞുള്ള പുലരിയിന്നു ഓർമയായി
 ഭൂമിയിൽ വെയിൽ മാത്രമായി
 പച്ചപുതച്ച വയലുകളും
 കുന്നുകൾ മലകളും താഴ്‌വരയും
  ഭൂമിക്കുകാവലായ വനങ്ങളും
കളകളം പാടിയ നദികളും
പൂക്കളും പൂമ്പാറ്റയും പോയി മറഞ്ഞു
 ഇനിയിത് പാഴ്‍ഭൂമി മാത്രമോ?
 ഇനിയിവിടെ മനുഷ്യജീവിതം സാധ്യമോ?



 

BEEMA J
6D UPS ADAYAMON
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത