യു എസ് എസ് 2019-20
                      യു.എസ്. എസ്.  സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുക്കാനുള്ള സമർത്ഥരായ വിദ്യാർത്ഥികളെ ഏഴാം ക്ളാസുകളിൽ നിന്നും ഒന്നാംപാദപരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തു. അവർക്കുളള പ്രത്യേക ക്ളാസുകൾ രാവിലെ 8.45 മുതൽ 9.30 വരെ നടത്തിയിരുന്നു. ഈ വർഷം 19 കുട്ടികളാണ് ക്ളാസുകളിൽ പങ്കെടുത്തത്. ഓരോ വിഷയങ്ങളിലും ഉളള സംശയങ്ങൾ അതാതു അദ്ധ്യാപകർ ദൂരീകിച്ചു നൽകിയിരുന്നു. പരീക്ഷ എഴുതിയവരിൽ രണ്ടു പേർ (നിമ തോമസ്, നിവ്യ ബിജു) എന്നിവർ സ്കോളർഷിപ്പിന് അർഹത നേടി.
                                                                            യു എസ് എസ് 2020-21

കോവിഡിൻെറ പശ്ചാത്തലത്തിൽ യു എസ് എസ് 2020-21 നുളള പരിശീലനം ഓൺലൈനായി ആരംഭിച്ചു. താൽപര്യമുളള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു ക്ളാസുകൾ നടത്തിവരുന്നു.


"https://schoolwiki.in/index.php?title=യു_എസ്_എസ്_.&oldid=1059707" എന്ന താളിൽനിന്ന് ശേഖരിച്ചത്