അണയാത്ത ദീപം
അറിവി൯െറ ദീപം
മരിക്കില്ലൊരിക്കലും
വിദ്യത൯ സ്വരം
മരിക്കില്ല നന്മയും
മരിക്കുന്നുതിന്മയും
മരിക്കുന്നഹന്തയും
മരിക്കുന്നു സമ്പത്തും
മരിക്കില്ലൊരിക്കലും
നമ്മൾത൯ സിദ്ധികൾ
മരിക്കില്ല കവിതയും
മരിക്കില്ല പാട്ടും
മരിക്കുന്നുമനുഷ്യരും
മരിക്കില്ലവിദ്യയും
അണയാത്ത ദീപം
അറിവി൯െറ ദീപം