കൊല്ലം ജില്ലയിൽ കുന്നത്തൂർ താലുക്കിൽ ആണ് പോരുവഴി പഞ്ചായത്ത് സ്ഥിതി ചെയുന്നത്. കാവുകളുടെയും കുളങ്ങളുടെയും കളരികളുടെയും നാടാണ് പോരുവഴി.എന്റെ വിദ്യാലയം ഈ പോരുവഴി ഗ്രാമത്തിലാണ് സ്ഥിതി ചെയുന്നത്.എന്റെ നാട്ടിലെ പ്രശസ്തമായ ക്ഷേത്രമാണ് പെരുവിരുത്തി മലനട