ആകാശത്തിലെ നക്ഷത്രം ആയിരമായിരം നക്ഷത്രം മിന്നിത്തിളങ്ങും നക്ഷത്രം എണ്ണിത്തീരാ നക്ഷത്രം രാത്രി തിളങ്ങും നക്ഷത്രം മിന്നാമിനുങ്ങു പോൽ നക്ഷത്രം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത