ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വേനൽക്കാലം എത്തീ അരികെ ഭയവും ആകാംക്ഷയും കൂടെ വന്നു ചൈനയിൽ നിന്നും പുറപ്പെട്ടു ലോകമാകെ ഭീതി പരത്തി സ്വന്തമെന്ന ചിന്ത വന്നു പഴമയെല്ലാം പുതുമയായ് മാറി അച്ഛൻ അമ്മയും കൂട്ടു കുടുംബമെല്ലാം ഒത്തൊരുമയും സ്നേഹവും തിരിച്ചറിഞ്ഞു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത