മഹാമാരിയായി ലോകത്തെ
കീഴ്പ്പെടുത്താനെത്തിയ കൊറോണ
വൈറസ് നീ....
തോൽക്കില്ല ഞങ്ങൾ നിൻ മുന്നിൽ
പ്രതിരോധിച്ച് ചെറുത്തു നിൽക്കും
കൈകൾ ശുചിയാക്കിയും
ദേഹം ശുചിയാക്കിയും
വീടിനുള്ളിലായ് ഒതുങ്ങിയും ഞങ്ങൾ
ആരോഗ്യത്തോടെ കഴിഞ്ഞിടും
ഒന്നിച്ചു നിന്ന് ചെറുത്തിടാം
മഹാമാരിയെ തുരത്തിടാം.