യു.പി.എസ്സ്.കാട്ടാംപള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

കോട്ടുക്കൽ യു പി എസിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർപ്രശാന്ത് gആണ് .. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ ആണ് നടക്കുന്നത് ..ദിനാചരണങ്ങൾ ,മത്സരങ്ങൾ എന്നിവ നടത്താറുണ്ട് .കലോത്സവ മേളകളിൽ മത്സരങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്..