മഴ മഴ മഴ മഴ വന്നല്ലോ
ചറപറ ചറപറ പെയ്തല്ലോ
ഇടിയും വെട്ടി പെയ്തല്ലോ
തുള്ളി തുള്ളി പെയ്തല്ലോ
തവളക്കുട്ടി കരഞ്ഞല്ലോ
മഴയെ വേഗം വരൂ വരൂ
ചെടികൾക്കെല്ലാം വെള്ളം തരു
ഞങ്ങൾക്കെല്ലാം വെള്ളം തരു
മഴയത്തു കളിയ്ക്കാൻ എന്ത് രസം
മഴയെ കാണാൻ എന്ത് രസം .
അൽഫിദ എം
രണ്ടാം തരം യു.ജെ.ബി.എസ്. കുഴൽമന്ദം കുഴൽമന്ദം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത