2020 -21 അധ്യയന വർഷത്തെ എസ എസ എൽ സി വിജയികൾവിജയോത്സവം 2020 -21ഹരിതമുകുളം പുരസ്കാരം 2019-20ഹരിത മുകുളം പുരസ്കാരവേദിയിൽമേളകളിലെ വിജയികൾക്ക് അനുമോദനംകുടുംബശ്രീ യൂണിറ്റ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിയപ്പോൾകലാമേളകിലെ മികച്ച ഗ്രേഡുകൾ
ശാത്ര മേളകളിലെ മികച്ച പ്രകടനം
പ്രവൃത്തി പരിചയ മേളകളിലെ പങ്കാളിത്തം
വിജ്ഞ്ഞാനോൽസവ പരീക്ഷകളിലെ പ്രകടനം
15-16 അദ്ധ്യയന വർഷത്തെ വടക്കാഞ്ചേരി സബ്ജിലയിലെ ഒരേയൊരു എൽ എസ് എസ് സ്കോളർഷിപ് അഭിനന്ദിന്
എസ് എസ് എൽ സി 15-16ഇൽ സംപൂർണ എ + നേടിയ 3 പൂർവ വിദ്യാർത്തികൾ.
2020-21അധ്യയന വർഷത്തിൽ തിരുവില്വാമല ഹൈസ്കൂളിലെ പതിമൂന്ന് സമ്പൂർണ എപ്ലസ് ജേതാക്കളിൽ ആറു പേർ ഇവിടത്തെ പൂർവ വിദ്യാർത്ഥികൾ .
2021-22 അധ്യയന വർഷത്തിൽ സമ്പൂർണ എ പ്ലസ് നേടിയ ഏഴു പേർ
2018-19 സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ ചന്ദനത്തിരി നിർമാണത്തിൽ മൂന്നാം ക്ലാസ്സിലെ ആരോൺ പി പ്രസാദിന് എ ഗ്രേഡോടെ മൂന്നാം സ്ഥാനം .
2018-19 അധ്യയന വർഷത്തിൽ നിരഞ്ജന ടി എസ് നു എൽഎസ് എസ് സ്കോളർഷിപ് .
2017-18 അധ്യയന വർഷത്തിൽ മാതൃഭൂമി നന്മവിദ്യാലയം പുരസ്കാരം
2018 -19 നന്മവിദ്യാലയം പുരസ്കാരവിതരണം
2019-20അക്കാദമികവർഷം ഹരിതമുകുളം പ്രോത്സാഹന സമ്മാനം
2020-21 അക്കാദമികവർഷം ആദിനാഥ് എൻ നു എൽ എസ് സ്കോളർഷിപ്പ്
2021-22 അക്കാദമികവർഷം ഹരിതമുകുളം പുരസ്കാരം ,5000 രൂപയുടെ ക്യാഷ് പ്രൈസ്
2021-22 അക്കാദമികവർഷം സ്കൂൾവിക്കി അവാർഡ്
2022-23 അക്കാദമികവർഷം ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേലകളിലെ മികച്ച പ്രകടനം
2022-23 അക്കാദമികവർഷം കലാമേളകിലെ മികച്ച ഗ്രേഡുകൾ
2022-23 അക്കാദമികവർഷം പഞ്ചായത്ത് തല വിജ്ഞാനോൽസവത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം
022-23 അക്കാദമികവർഷം സബ്ജില്ലാ തല വിജ്ഞാനോത്സവം ജ്യോതിശാസ്ത്ര ഒളിംപ്യാടിൽ പങ്കടുത്ത മൂന്നു പേർക്കും എ ഗ്രേഡ്