2022-23 വരെ2023-242024-25

കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വളർത്തുക , സർഗാത്മകത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ച് വരുന്നു. ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. വ്യക്തിത്വ വികസന ശിൽപശാല, ചിലമ്പൊലി സ്കൂൾ തല കലോത്സവം എന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.

വാങ്മയം പ്രതിഭ പരീക്ഷയിൽ സ്കൂൾ തലം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ
വാങ്മയം പ്രതിഭ പരീക്ഷയിൽ സ്കൂൾ തലം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ
സന്തോഷ് കലാഗ്രാമം സാറിന്റെ നേതൃത്വത്തിൽ നടന്ന വ്യക്തിത്വ വികസന ശിൽപശാല
സന്തോഷ് കലാഗ്രാമം സാറിന്റെ നേതൃത്വത്തിൽ നടന്ന വ്യക്തിത്വ വികസന ശിൽപശാല
വായനാദിനത്തോടനുബന്ധിച്ച് നടന്ന തുള്ളൽ വിവരണക്ലാസ്
വായനാദിനത്തോടനുബന്ധിച്ച് നടന്ന തുള്ളൽ വിവരണക്ലാസ്
ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചിത്രരചന
ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചിത്രരചന
തുള്ളൽ കലാകാരനോടൊപ്പം കുട്ടികൾ
തുള്ളൽ കലാകാരനോടൊപ്പം കുട്ടികൾ