മണ്ണിനെ സ്നേഹിക്കാനും മണ്ണിൽ പണിയെടുക്കാനും തയ്യാറുള്ള ഒരു കൂട്ടം യുവ കർഷകരെ വളർത്തിയെടുക്കുന്നതിനാണ് ഈ ക്ലബ് പ്രവർത്തിക്കുന്നതിന് .പ്രവൃത്തിപരിചയ ക്ലബ്ബിന്റെ അദ്ധ്യാപിക ഹെലന സിസ്റ്ററുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിച്ചുവരുന്നു കുട്ടികളുടെ സഹകരണത്തോടെ വാഴത്തോട്ടവും പച്ചക്കറിതോതോട്ടവാറും ഈ വിദ്യാലയത്തിൽ പരിപാലിച്ചുവരുന്നു

"https://schoolwiki.in/index.php?title=യങ്_ഫെർമെർ_ക്ലബ്&oldid=646638" എന്ന താളിൽനിന്ന് ശേഖരിച്ചത്