കൊറോണ വന്നു കൊറോണ വന്നു എല്ലാവർക്കും വന്നു പേടി പോലീസ് വന്നു കാവലായ് സർക്കാർ വന്നു കൂട്ടിനായി നമുക്കൊന്നിക്കാം നമുക്കൊന്നിക്കാം നാടിനായി തുരത്താൻ നമുക്ക് കൊറോണയെ ഭയമല്ല വേണ്ടത് ജാഗ്രതയാണ് നാളെയുടെ നന്മയ്ക്കായി അകന്നിരിക്കാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത