എത്രമനോഹരം എൻറെ ഗ്രാമം
കാണാനഴകേറും എന്റെ ഗ്രാമം
തോടും പുഴകളും നീളെയൊഴുകുന്ന
കേര മനോഹര ഗ്രാമമാണ്
കൊച്ചു കലപില ഗാനം മുഴക്കുന്ന കുഞ്ഞു കിളികൾ തൻ ഗ്രാമമാണ്
കണ്ണിനു ചന്തവും കരളിലാ നന്ദവും
നീളെ നിറക്കുന്ന കൊച്ചു ഗ്രാമം
പൂത്തുലഞ്ഞങ്ങനെ പൂവിളി കേട്ട്
മാനുഷരാകെ കുളിരു കോരും...