Login (English) Help
വാർമഴവില്ലേ വന്നാലും താഴോട്ടേക്ക് വന്നാലും കൂടെ കളിക്കാൻ വന്നാലും ഏഴു നിറങ്ങൾ ചാലിച്ച അഴകേറുന്നൊരു മഴവില്ലേ മാനത്താകെ പാറി നടന്ന് കൺകുളിരുന്നു കാണുമ്പോൾ 💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത